തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ. പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം പ്രകാരം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ബഫർ സോണിൽ ജനങ്ങളുടെ ആശങ്ക പൂർണമായും ഉൾക്കൊള്ളുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നു. കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ബഫർ സോണിൽ നിന്ന് ഒഴിവാക്കും.
തിരുവനന്തപുരം: വടക്കാഞ്ചേരി ബസ്സപകടത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ നിരത്തുകളിലെ പരിശോധനകൾ ചർച്ചയാകുമ്പോൾ ജോയിൻ്റ് ട്രാൻസ്പ്പോർട്ട് കമ്മീഷണറുടെ ഒഴിവ് നികത്താൻ സർക്കാർ നടപട
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.