Virat Kohli fitness:

35 വയസുണ്ടെങ്കിലും ഇപ്പോഴും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന താരമാണ് വിരാട് കോഹ്ലി

Zee Malayalam News Desk
Oct 29,2023
';


ലോകകപ്പില്‍ കോഹ്ലി ആകെ നേടിയ റണ്‍സിന്റെ ഏകദേശം പകുതിയോളം സിംഗിളുകളാണ്

';


ഈ ലോകകപ്പില്‍ കോഹ്ലി ആകെ നേടിയ 354 റണ്‍സില്‍ 162 റണ്‍സും സിംഗിളുകളാണ്

';


ഓസീസിനെതിരെ കോഹ്ലി നേടിയ 85 റണ്‍സില്‍ 47 സിംഗിളുകളുണ്ട്

';


അഫ്ഗാനെതിരെ കോഹ്ലി നേടിയത് 55 റണ്‍സ്. ഇതില്‍ 23ഉം സിംഗിളുകള്‍

';


പാകിസ്താനെതിരെ 16 റണ്‍സ് നേടിയ കോഹ്ലി 4 സിംഗിളുകളെടുത്തു

';


ബംഗ്ലാദേശിനെതിരെ 103 റണ്‍സ് നേടിയ കോഹ്ലി 45 സിംഗിളുകളാണ് ഓടിയെടുത്തത്

';


കീവീസിനെതിരായ 95 റണ്‍സില്‍ 43 സിംഗിളുകള്‍ ഉള്‍പ്പെട്ടിരുന്നു

';

VIEW ALL

Read Next Story