പച്ചമുളക്

പച്ചമുളക് ഇല്ലാതെ കറിയില്ല, എന്നാൽ വേറെയും ഗുണങ്ങളുണ്ട് പച്ച മുളകിന്

Zee Malayalam News Desk
Oct 29,2023
';

വൈറ്റമിൻ സി

വൈറ്റമിൻ-സിയുടെ ഉറവിടമാണിത്, രോഗ പ്രതിരോധ ശേഷിക്ക് വൈറ്റമിൻ സി ആവശ്യമാണ്

';

മെറ്റബോളിസം

ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു

';

ദഹനം

ദഹനം കൃത്യമായി നടക്കാനും ഒരു പരിധി വരെ പച്ച മുളക് സഹായിക്കാറുണ്ട്

';

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പച്ചമുളകിന് സാധിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്

';

VIEW ALL

Read Next Story