തൃഷയുടെ വിവാഹ വാർത്തകൾക്ക് താരം തന്നെ ഫുൾ സ്റ്റോപ്പിട്ടു
തൃഷയും ഒരു നിർമ്മാതാവും തമ്മിൽ വിവാഹം ഉറപ്പിച്ചെന്നായിരുന്നു വാർത്ത
എന്നാൽ താരം തന്നെ ഒടുവിൽ സത്യം വെളിപ്പെടുത്തി
നിങ്ങൾ ആരാണെന്നും എന്താണെന്നും അറിയാമല്ലോ, സമാധാനമായിരിക്കു- തൃഷ പറഞ്ഞു
ഇതിന് മുൻപും തൃഷയുടെ വിവാഹ വാർത്തകൾ പല തരത്തിലും പ്രചരിച്ചിരുന്നു
ഇനിയും ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്
തൃഷയുടെ വിവാഹം കഴിഞ്ഞെന്നായിരുന്നു നേരത്തെ ഇറങ്ങിയ വാർത്തകൾ, ഇത് പിന്നീട് നിശ്ചയം കഴിഞ്ഞെന്ന് വരെയും ആയി