മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രാമചന്ദ്രൻ.
2014 ൽ പുറത്തിറങ്ങിയ ഞാൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിച്ചത്.
2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രമാണ് ശ്രുതിയുടെ കരിയറിൽ വഴിത്തിരിവായത്.
സൺഡേ ഹോളിഡേ (2017), നോൺസെൻസ് (2018) എന്നീ ചിത്രങ്ങളിലും ശ്രുതി തിളങ്ങി.
തിരക്കഥാകൃത്തായ ഫ്രാൻസിസ് തോമസിനെയാണ് ശ്രുതി വിവാഹം ചെയ്തിരിക്കന്നത്.
2020-ൽ മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി സ്പെഷ്യൽ പരാമർശം ശ്രുതിക്ക് ലഭിച്ചു.
ചെന്നൈയിലാണ് ശ്രുതി രാമചന്ദ്രന്റെ ജനനം.
സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രുതി രാമചന്ദ്രൻ.