വയറിളക്ക കാലത്ത് നിങ്ങൾക്ക് കഴിക്കാൻ സാധിക്കുന്ന ചില ഭക്ഷണങ്ങൾ കഴിക്കാം
ഇത് മലവിസർജ്ജന പ്രശ്നങ്ങൾക്ക് സഹായകരമാണ്.അസ്വസ്ഥത ലഘൂകരിക്കാനും നിർജ്ജലീകരണം തടയാനും കഴിയും. വാഴപ്പഴം, പ്രത്യേകിച്ച്, ഇലക്ട്രോലൈറ്റ് ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് പൊട്ടാസ്യം നൽകുന്നു.
തൈര് മികച്ചതാണ്. ഇതിന്റെ പ്രോബയോട്ടിക് കണ്ടൻറ് നിങ്ങളുടെ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. ഇതിനൊപ്പം വയറ് വൃത്തിയാകാനും തൈര് നല്ലതാണ്.
ദഹന പ്രശ്നങ്ങൾക്കുള്ള ഒരു പരമ്പരാഗത പരിഹാരം കൂടിയാണിത്. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം തിളപ്പിക്കുക. വയറിളക്കം അനുഭവപ്പെടുമ്പോൾ നിങ്ങളുടെ അസ്വസ്ഥമായ വയറിനെ രക്ഷിക്കാം.
ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഒആർഎസ്) ബെസ്റ്റാണ് നിർജ്ജലീകരണത്തിന് ഏറ്റവും ബെസ്റ്റാണ്