വിറ്റാമിൻ ഡി സമ്പുഷ്ടം ഈ ഭക്ഷണങ്ങൾ
തലവേദന, ക്ഷീണം എന്നിവ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങളാണ്.
സൂര്യപ്രകാശം ഏൽക്കുന്നത് വൈറ്റമിൻ ഡി ലഭിക്കാൻ സഹായിക്കും.
ഓട്സ് ആരോഗ്യകരമായ പ്രഭാത ഭക്ഷണമാണ്. ഇവ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്.
സോയ മിൽക്ക് പാൽ ഉത്പന്നങ്ങൾ പോലെ തന്നെ വിറ്റാമിൻ ഡി സമ്പുഷ്ടമാണ്.
മുട്ട ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണമാണ്. ഇവയിൽ വിറ്റാമിൻ ഡി മികച്ച അളവിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
സാൽമൺ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന മത്സ്യമാണ്.
വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് ചീസ്. എന്നാൽ, ചീസ് മിതമായി മാത്രമേ കഴിക്കാവൂ.
വിറ്റാമിൻ ഡി ലഭിക്കാൻ കൂൺ കഴിക്കുന്നത് ഗുണം ചെയ്യും.