ഓർമ്മശക്തി കൂട്ടണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയതാണ് ബ്ലൂബെറി
ഒമേഗ-3 ധാരാളം അടങ്ങിയ വാൾനട്ട് ബുദ്ധിവികാസത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്ന ഫ്ലേവനോയ്ഡുകൾ കൊണ്ട് നിറഞ്ഞതാണ് ഡാർക്ക് ചോക്ലേറ്റ്
തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയവയാണ് ഫാറ്റി ഫിഷുകളായ സാൽമൺ, അയല, സാർഡിൻ എന്നിവ
മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഇവ ഓർമ്മശക്തി വർദ്ധിപ്പിക്കും
കുർക്കുമിൻ അടങ്ങിയ മഞ്ഞൾ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും
വിറ്റാമിൻ കെ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബ്രോക്കോളി തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.