Oxygen level increasing foods

ശരീരത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

Oct 31,2023
';

പയറുവർ​ഗങ്ങൾ

പയറുവർ​ഗങ്ങൾ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് ഹീമോ​ഗ്ലോബിൻ വർധിപ്പിക്കാനും ഓക്സിജൻ ശരീരത്തിലുടനീളം എത്തിക്കാനും സഹായിക്കുന്നു.

';

ഫാറ്റി ഫിഷ്

സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ശ്വാസകോശാരോ​ഗ്യം മികച്ചതാക്കാനും സഹായിക്കും.

';

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശാരോ​ഗ്യത്തെ പിന്തുണയ്ക്കുകയും സസ്യാധിഷ്ഠിത ഇരുമ്പിന്റെ ആ​ഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

';

ഇലക്കറികൾ

ചീര, കാബേജ്, സ്വിസ് ചാർഡ് തുടങ്ങിയ ഇലക്കറികളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നു.

';

പരിപ്പ്, വിത്തുകൾ

ബദാം, ഫ്ലാക്സ് സീഡ്, ചിയ വിത്തുകൾ എന്നിവയിൽ മ​ഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

';

VIEW ALL

Read Next Story