ക്വിനോവ ഓട്‌സ് ദോശയിൽ 103 കലോറി അടങ്ങിയിട്ടുണ്ട്.

Zee Malayalam News Desk
Oct 19,2023
';


കലോറി താരതമ്യേന കുറഞ്ഞ ഭക്ഷണമാണ് ദോശ.

';


ചെറുപയർ മാവ് പാൻകേക്കുകളിൽ 337 കലോറി അടങ്ങിയിട്ടുണ്ട്. കൂടുതൽ പ്രോട്ടീൻ ഉള്ളതിനാൽ ചെറുപയർ മാവ് പാൻകേക്കുകൾ കൂടുതൽ ആരോഗ്യകരമാണ്.

';


രുചികരമായ മസാല ഓട്‌സ് 198 കലോറി അടങ്ങിയിട്ടുണ്ട്. പച്ചക്കറികളും ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് പാകം ചെയ്ത ഈ ഭക്ഷണം വളരെ പോഷകം അടങ്ങിയവയാണ്.

';


റാഗി റവ ഇഡ്‌ലിയിൽ 76 കലോറി അടങ്ങിയിട്ടുണ്ട്, മൃദുവും ആരോഗ്യകരവും രുചികരവുമാണ് ഈ ഭക്ഷണം.

';


പരിപ്പ് ഉപയോ​ഗിച്ചുള്ള പറാത്ത. ഇവയിൽ 151 കലോറി അടങ്ങിയിട്ടുണ്ട്, പോഷകസമ്പുഷ്ടമാണ്.

';


ഡാലിയ കിച്ച്ഡിയിൽ 123 കലോറി അടങ്ങിയിട്ടുണ്ട്. പോഷകസമ്പുഷ്ടമാണ്.

';


മുട്ട ഭുർജിയിൽ (സ്‌പൈസി ഇന്ത്യൻ സ്‌ക്രാംബിൾഡ് എഗ്) 123 കലോറി അടങ്ങിയിട്ടുണ്ട്. ഉള്ളിയും തക്കാളിയും ചേർക്കുന്നത് നിങ്ങളുടെ മുട്ട ഭുർജിക്ക് കൂടുതൽ രുചി കൂട്ടും.

';


സബുദാന ഖിച്ഡിയിൽ 141 കലോറി അടങ്ങിയിട്ടുണ്ട്. ഈ വിഭവം ഇന്ത്യയിൽ പ്രചാരമുള്ളതും ഗ്ലൂറ്റൻ രഹിതവുമാണ്.

';


ഇഡ്ഡലിയിൽ 110 കലോറി അടങ്ങിയിട്ടുണ്ട്, ഉണ്ടാക്കാൻ എളുപ്പമാണ്. ഇഡ്ഡലി നല്ല പോഷകാഹാരമാണ്.

';

VIEW ALL

Read Next Story