തൈര് മുടിയുടെ ആരോഗ്യം നിലനിർത്താനും കഷണ്ടിയെ തടയാനും സഹായിക്കുന്നു
മുടിക്ക് കരുത്തും തിളക്കവും നൽകി മുടി കൊഴിച്ചിൽ തടയാൻ വാൽനട്ട് സഹായിക്കുന്നു
മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യാൻ അവോക്കാഡോ സഹായിക്കും
ചീര, ഉലുവ തുടങ്ങിയ പച്ചക്കറികൾ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്
പ്രോട്ടീൻ, വിറ്റാമിൻ എന്നിവ അടങ്ങിയിട്ടുള്ള മുട്ട മുടിയെ ശക്തിപ്പെടുത്തി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു
അകാല നര തടയാനും മുടി വളരാനും കറിവേപ്പില ഫലപ്രദമാണ്
മുടി തഴച്ചു വളരാൻ ആവശ്യമായ പോഷകങ്ങൾ മധുരക്കിഴങ്ങിലുണ്ട്
മുടിയെ ശക്തിപ്പെടുത്താൻ പയർ വർഗങ്ങൾ സഹായിക്കുന്നു