സുഖപ്രസവത്തിന് ആരോഗ്യകരമായ ഭക്ഷണം വളരെ അത്യാവശ്യമാണ്. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് നോർമൽ ഡെലിവറിക്ക് സഹായിക്കും.
പോഷകാഹാരത്തിന്റെ മികച്ച ഉറവിടമാണ് മുട്ട. സുഖപ്രസവത്തിനായി ദിവസം മുട്ട കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിനുകളും ധാതുക്കളും കാൽസ്യവും നിറഞ്ഞ ഇലക്കറികൾ സുഖപ്രസവത്തിന് സഹായിക്കും.
സുഖപ്രസവത്തിനായി ഗർഭിണികൾക്ക് പാൽ, തൈര്, ചീസ് എന്നിവ ദിവസവും കഴിക്കാവുന്നതാണ്. കാൽസ്യം, പ്രോട്ടീൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ, ഫൈബർ, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ഇവ ദിനവും കഴിക്കുന്നത് സുഖപ്രസവത്തിന് സഹായിക്കും.
പഴങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും നാരും അടങ്ങിയിട്ടുള്ളതിനാൽ കുഞ്ഞിന്റെ വളർച്ചയ്ക്ക് ഇത് ഉത്തമമാണ്.
ബദാം, പിസ്ത, കശുവണ്ടി തുടങ്ങിയവ ദിവസവും കഴിക്കുന്നത് നല്ലതാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക.