Bad Combinations of Milk: പാൽ

പാൽ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. എന്നാൽ പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്.

Sep 22,2023
';

ജങ്ക് ഫുഡ്

പിസ്സ, ബർഗർ, സാൻഡ് വിച്ച് തുടങ്ങിയ ഭക്ഷണങ്ങൾ പാലിനൊപ്പം കഴിക്കരുത്.

';

പുളി രുചിയുള്ള പഴങ്ങൾ

പുളി രുചയുള്ള, സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങൾ പാലിനൊപ്പം കഴിക്കരുത്. ഇത് ദഹന ക്രിയയിൽ പ്രശ്‌നമുണ്ടാക്കുന്നു.

';

തൈര്

പാലും തൈരും ഒരുമിച്ച് കഴിച്ചാൽ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നു.

';

വാഴപ്പഴം

പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കരുത്. ഇത് ആരോഗ്യത്തിന് മോശമായ ഫലം ഉണ്ടാക്കുന്നു. ഇങ്ങനെ കഴിക്കുന്നത് വയറ്റിൽ യൂറിയ പ്രശ്നം ഉണ്ടാക്കുന്നു.

';

പഞ്ചസാര

പാലിനൊപ്പം പഞ്ചസാര ചേർത്ത് കഴിക്കുന്നത് പലരുടേയും രീതിയാണ്. എന്നാൽ പാലിനൊപ്പം പഞ്ചസാര ചേർത്ത് കഴിക്കുന്നത് കാരണം ഭാരം കൂടാനും പ്രമേഹം ഉണ്ടാകാനും കാരണമാകുന്നു.

';

കഫിൻ

പാലിൽ കഫീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ചേർത്ത് കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുന്നു.

';

ചോക്കലേറ്റ് സിറപ്പ്

പാലിൽ ചോക്കലേറ്റ് സിറപ്പ് ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമല്ല.

';

VIEW ALL

Read Next Story