ചർമ്മത്തിന്റെ ആരോഗ്യത്തിന് തേൻ നൽകുന്ന ഗുണങ്ങൾ അറിയാം
ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിനെ തടയുന്നു.
ചുണ്ടിനെ മൃദുവാക്കാൻ സഹായിക്കുന്ന എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു.
ഹൈപ്പർ പിഗ്മെന്റേഷൻ കുറയ്ക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. തേനിന് ആന്റി ബാക്ടീരിയൽ ആന്റി ഇൻഫ്ലേമേറ്ററി ഗുണങ്ങൾ ഉണ്ട്.
തേനിന് ആന്റി സെപ്റ്റിക് ഗുണങ്ങളുണ്ട്.