3,000 മുതൽ 6,000 വരെയാണ് വയനാട്ടിലെ ഒരു ദിവസത്തെ ചിലവ്
2,000 മുതൽ 5,000 വരെയാകും മൂന്നാറിലെ ചിലവ്
ഒരു ദിവസത്തെ ട്രിപ്പിന് വാഗമൺ ഉത്തമമാണ്. 1,500 മൂതൽ 4,000 വരെ ചിലവ് വന്നേക്കാം
കേരളത്തിന്റെ ഗോവയാണ് വർക്കല. 3000 മുതൽ 6,000 രൂപ ചില വന്നേക്കാം
ഹോം സ്റ്റേകളാണ് ഗവിയിലുള്ളത്. ഗവിയിലേക്കുള്ള യാത്രയാണ് പ്രധാനാകർഷണം. ചിലവ് 5,000 വരെയാകാം
ഹൌസ് ബോട്ടാണ് ഹണിമൂണിന് മികച്ച് ഓപ്ഷൻ. ചിലവ് 10000 വരെയാകാം