ഗോൾഡൻ കോമ്പിനേഷനിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.
Escape the ordinary എന്നാണ് വിമല രാമൻ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
camerasenthil ആണ് വിമലയുടെ ചിത്രങ്ങൾക്ക് പിറകിൽ.
Shine bright like a diamond എന്നും ചിത്രങ്ങൾക്കൊപ്പം ചേർത്തു
Not a diamond... Kohinnoor എന്നാണ് ആരാധകർ കമ്മന്റ് ചെയ്യുന്നത്.
2006ൽ കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാമൻ അഭിനയരംഗത്തേക്ക് എത്തുന്നത്