റോസ് നിറത്തിലുള്ള സാരിയണിഞ്ഞ ശ്രിയയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്.
1982 സെപ്റ്റംബർ 11.
വടക്കേ ഇന്ത്യയിലെ ഹരിദ്വാറിൽ ആണ് ജനനം.
പുഷ്പേന്ദ്ര ശരൺ ഭട്നഗർ, നീരജ ശരൺ ഭട്നഗർ എന്നിവരുടെ മകളായി ജനിച്ചു .
സാഹിത്യകലയിൽ ബിരുദം നേടിയ ശ്രിയ നല്ലൊരു നർത്തകിയാണ്.
ഒരു മ്യൂസിക്ക് വീഡിയോയിലൂടെയാണ് ശ്രിയ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.
തെലുങ്ക്, തമിഴ് സിനിമകളിലൂടെ സജീവമാണ് ശ്രിയ.
2003,2005,2006 വർഷത്തിൽ മികച്ച തെലുങ്ക് നടിക്കുള്ള അവാർഡ് കരസ്ഥമാക്കി.