Manju Warrier

തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ തിളങ്ങി നടി മഞ്ജു വാര്യർ.

';

വേട്ടയൻ

രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയൻ. ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

';

ഓഡിയോ ലോഞ്ച്

വേട്ടയൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങലാണ് മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

';

ക്യാപ്ഷൻ

മൊമന്റ്സ് എന്ന ക്യാപ്ഷനോടു കൂടിയാണ് മഞ്ജു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

';

മഞ്ജു വാര്യർ

വേട്ടയനിൽ മഞ്ജു തകർത്താടിയ ​ഗാനരം​ഗം ഇപ്പോൾ റീൽസ് തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ്.

';

മനസിലായോ

'മനസിലായോ' എന്ന ​ഗാനത്തിന്റെ ചുവടുകളാണ് ഇന്ന് എല്ലാവരും റീൽസിനായി ഉപയോ​ഗിക്കുന്നത്.

';

നടി മഞ്ജു വാര്യർ

ടിജെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ മഞ്ജുവിന്റെ കഥാപാത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

';

VIEW ALL

Read Next Story