Diabetes Control

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ഈ ഭക്ഷണങ്ങൾ

Oct 14,2023
';


കാരറ്റിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ​ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

';


ചീര പോഷക സമ്പുഷ്ടമാണ്. ഇത് രക്തപ്രവാഹം മികച്ചതാക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

';


ബ്രോക്കോളി നാരുകളാൽ സമ്പുഷ്ടമാണ്. ഇത് പഞ്ചസാരയുടെ ആ​ഗിരണം കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.‌‌‌

';


കാപ്സിക്കം ​രക്തത്തിൽ ​ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്ന ഭക്ഷണമാണ്.

';


വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന കാബേജ് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

';


പ്രമേഹരോ​ഗം നിയന്ത്രിക്കാൻ സഹായിക്കുന്ന എല്ലാ വിറ്റാമിനുകളും പയറുവർ​ഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story