പാത്രം കഴുകി മടുത്തോ? എളുപ്പത്തിൽ തീർക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ
കഠിനമായ കറകളുള്ള പാത്രങ്ങൾ കഴുകുന്നതിന് മുന്നേ കുറച്ചുനേരം വെള്ളത്തിൽ കുതിരാൻ വയ്ക്കണം
ആദ്യം ചെറിയ പാത്രങ്ങൾ കഴുകാം പിന്നീട് വലിയ പാത്രങ്ങൾ എടുക്കാം
കഴുകിയ പാത്രങ്ങൾ മാറ്റി വെക്കാൻ സിങ്കിനോട് ചേർന്ന് തന്നെ റാക്ക് സ്ഥാപിക്കാം
ഡിഷ് വാഷുകൾ ഉപയോഗിച്ചാൽ കടുത്ത കറകളെ നീക്കം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. പകരം ബേക്കിംഗ് സോഡ ഉപയോഗിക്കാം
ഡിഷ് വാഷ് ഉപയോഗിക്കുന്നതിന് മൂന്നേ പാത്രങ്ങൾ ചൂട് വെള്ളം ഉപയോഗിച്ച് കഴുകാം
പാത്രം കഴുകാൻ എടുക്കുമ്പോൾ തന്നെ ഭക്ഷണാവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തിരിക്കണം.
ഗ്ലാസ് പാത്രങ്ങൾ വിനാഗിരി ഉപയോഗിച്ച് കഴുകാം