Belly Fat Reduce Tips

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ കഴിക്കാം

Oct 24,2023
';


ചിക്ക്പീസിൽ പ്രോട്ടീനും ഫൈബറും കൂടുതലും കലോറി കുറവുമാണ്.

';


പഴങ്ങളിലും പച്ചക്കറികളിലും കൊഴുപ്പും കലോറിയും കുറവാണ്.

';


പച്ചക്കറികൾ അടിസ്ഥാനമാക്കിയുള്ള പ്രഭാത ഭക്ഷണങ്ങൾ കഴിക്കണം.

';


പോപ്കോണിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ വെണ്ണയോ ഫ്ലേവറുകളോ ചേർക്കാതെ ഉപയോ​ഗിക്കുക.

';


മുട്ടയിൽ ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

';


പരിപ്പ്, വിത്തുകൾ, നട്സ് എന്നിവ ആരോ​ഗ്യകരമായ സ്നാക്ക്സുകളാണ്.

';


തൈരിൽ പ്രോട്ടീനും കാത്സ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story