ഗർഭിണികൾ റാഗി കഴിച്ചാൽ

റാഗി ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഗർഭിണികൾ റാഗി കഴിച്ചാൽ ഗുണങ്ങൾ പിന്നെയും ഏറെ അത് എന്തൊക്കെയെന്ന് നോക്കാം

Zee Malayalam News Desk
Nov 09,2023
';

ഫൈബർ

റാഗിയിൽ ഫൈബർ ധാരാള അടങ്ങിയിട്ടുണ്ട് ഇത് ആരോഗ്യത്തിന് നല്ലതാണ്

';

ന്യൂട്രിയൻറ്സ്

കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിങ്ങനെ ശരീരത്തിന് ആവശ്യമായതെല്ലാം റാഗിയിലുണ്ട്

';

ദഹനം

ഡയറ്ററി ഫൈബർ ഉള്ളതിനാൽ ദഹനം കൃത്യമാക്കുന്നു

';

റാഗി മാൾട്ട്

റാഗി മാൾട്ട് മികച്ചൊരു പാനീയം കൂടിയാണ് ഇത് ഗർഭിണികൾക്ക് ആരോഗ്യം മെച്ചപ്പെടുത്തും

';

മുലപ്പാലിൻറെ അളവ് വർധിപ്പിക്കും

അമ്മമാരിൽ മുലപ്പാലിൻറെ അളവ് വർധിപ്പിക്കാൻ റാഗി സഹായിക്കുന്നു

';

VIEW ALL

Read Next Story