Immunity Boosting Drinks

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

Nov 05,2023
';


പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ പാനീയമാണ് മഞ്ഞൾ പാൽ.

';


ബീറ്റ്റൂട്ട് ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

';


തേനും കറുവപ്പട്ട ചായയും കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

';


തേനും കറുവപ്പട്ടയും ഇഞ്ചിയും ചേർത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് മാറുന്ന കാലാവസ്ഥയിൽ വിവിധ രോ​ഗങ്ങളെ തടയും.

';


ചമോമൈൽ ടീ സമ്മർദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

';


കാരറ്റ് ഓറഞ്ച് എന്നിവ ചേർത്തുണ്ടാക്കുന്ന ജ്യൂസ് പ്രതിരോധശേഷി വർധിപ്പിക്കും. ഇതിൽ വിറ്റാമിൻ സി, കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

';


പ്രോബയോട്ടിക്സ് സ്മൂത്തികളിൽ തൈര്, ബെറിപ്പഴങ്ങൾ, പരിപ്പ്, പഴങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

';


നാരങ്ങയും പുതിനയിലയും ചേർത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

';


കാറ്റെച്ചിനുകളുടെ നല്ല ഉറവിടമായ മാച്ച ചായ ശൈത്യകാലത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

';

VIEW ALL

Read Next Story