സെന്റേനിയൽ മുന്തിരികൾ ആകൃതിയിൽ വലുതാണ്, ഉണക്കമുന്തിരി ഉണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്നു.
കോൺകോർഡ് മുന്തിരിക്ക് നീല-പർപ്പിൾ നിറമുണ്ട്, ജ്യൂസുകൾ, ജെല്ലികൾ, ജാം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
റെഡ് ഗ്ലോബ് മുന്തിരി ലോകമെമ്പാടും പ്രചാരത്തിലുള്ള ഒന്നാണ്. ഇതിന് സവിശേഷവും മനോഹരവുമായ രുചിയുണ്ട്.
ക്രിംസൺ മുന്തിരിക്ക് വിത്തുകളില്ല, മനോഹരമായ ഇരുണ്ട പിങ്ക് നിറമാണ് ഇവയ്ക്ക്. വളരെ രുചികരമായ മുന്തിരിയാണ് ഇത്.(ഫോട്ടോ:@Pinterest)
ജപ്പാനിലെ നാടൻ മുന്തിരിയാണ് കോഷു, ഇത് സാധാരണയായി വൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. (ഫോട്ടോ:@Pinterest)
മാർക്വിസ് ഒരു വെളുത്ത വിത്തില്ലാത്ത മുന്തിരിയാണ് (ഫോട്ടോ:@wengergrapes.com)
മൂൺ ഡ്രോപ്സ് എന്ന ഈ മുന്തിരി അതിന്റെ രുചിയാൽ ലോകത്താകമാനം പേരു കേട്ടവയാണ് (ഫോട്ടോ:@desertcart.in)
ക്യോഹോയ് കറുപ്പ് കലർന്ന പർപ്പിൾ നിറമുള്ള മുന്തിരിയാണ്. അതിന് തനതായ ഒരു രുചിയുണ്ട്.