ജീവിതം മാറ്റും, ചാണക്യന്റെ ഈ തന്ത്രങ്ങൾ

';

ചാണക്യതന്ത്രങ്ങൾ

പുരാതന ഭാരതത്തിലെ തത്വചിന്തകനും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു ചാണക്യൻ. ജീവിതത്തിൽ വിജയം നേടാൻ ചാണക്യന്റെ ഈ പാഠങ്ങൾ നിങ്ങളെ സഹായിക്കും

';

സ്വയം ആശ്രയിക്കുക

മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നതിനെക്കാൾ സ്വയം ആശ്രയിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

';

വിദ്യാഭ്യാസം

അറിവിനാൽ എന്ത് രോ​ഗത്തെയും ഭേദമാക്കാൻ കഴിയുമെന്ന് ചാണക്യൻ വിശ്വസിക്കുന്നു. വിജയത്തിലേക്കുള്ള താക്കോലാണ് വിദ്യാഭ്യാസം.

';

ക്ഷമ

ഫലം പ്രതീക്ഷിക്കാതെ തന്റെ പ്രവ‍ൃത്തിയിൽ വിശ്വസിച്ച് ക്ഷമയോടെ കഠിനധ്വാനം ചെയ്യുന്നവനാണ് ജീവിതത്തിൽ വിജയിക്കുന്നത്.

';

സാഹചര്യങ്ങൾ

മാറ്റത്തിന് അനുയോജ്യരായിരിക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടാനും ചാണക്യൻ ഓർമിപ്പിക്കുന്നു.

';

അച്ചടക്കം

സ്വന്തം ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാൻ കഴിയുന്നവന് മാത്രമേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ..

';

ജ്ഞാനം

വിജയത്തിന്റെയും സന്തോഷത്തിന്റെയും താക്കോൽ ജ്ഞാനമാണ്. ജീവിതത്തിലൂടെ അറിവ് സമ്പാദിക്കാൻ ശ്രമിക്കുക.

';

ദാനശീലം

ദാനശീലം സന്തോഷത്തിലേക്കും സംതൃപ്തിയിലേക്കും നയിക്കുന്നു. ആവശ്യത്തിലുള്ളവരെ സഹായിക്കാൻ ഒ‌രുക്കമുള്ളവരായിരിക്കുക.

';

VIEW ALL

Read Next Story