Dates: ഈന്തപ്പഴം

ദിവസവും ഈന്തപ്പഴം കഴിക്കുന്ന ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. നിരവധി രോ​ഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ ഇതിനാകും.

Zee Malayalam News Desk
Nov 06,2023
';

വിളർച്ച

ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടി വിളർച്ച തടയാൻ ഈന്തപ്പഴം സഹായിക്കും. ഇതിനായി ദിവസവും ഈന്തപ്പഴം കുതിർത്ത് കഴിക്കാം.

';

ഹൃദയാരോ​ഗ്യം

കൊളസ്ട്രോൾ കുറച്ച് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഈന്തപ്പഴം സഹായിക്കും.

';

ഉയർന്ന രക്തസമ്മർദ്ദം

ഇതിൽ അടങ്ങിയിരിക്കുന്ന മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

';

എല്ലുകളുടെ ആരോ​ഗ്യം

ഈന്തപ്പഴത്തിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് എല്ലുകളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

';

ചർമ്മം

ചർമ്മ സംരക്ഷണത്തിനും ഈന്തപ്പഴം ബെസ്റ്റാണ്.

';

തലച്ചോറിന്റെ ആരോ​ഗ്യം

ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോ​ഗ്യം നല്ലതാണ്.

';

ഗർഭിണികൾ

ഗർഭിണികൾ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഉത്തമമാണ്.

';

VIEW ALL

Read Next Story