Calcium Rich Drinks

കാൽസ്യം അടങ്ങിയ ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ. എല്ലുകൾക്കും പല്ലുകൾക്കും ഇവ അത്യാവശ്യമാണ്.

';

പാൽ

കാൽസ്യത്തിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് പശുവിൻ പാൽ. ഒരു ​ഗ്ലാസ് പാലിൽ ഏകദേശം 300 മില്ലി​ഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു.

';

ഫോർട്ടിഫൈഡ് പ്ലാന്റ് ബേസ്ഡ് മിൽക്

ബദാം മിൽക്, സോയ മിൽക്, ഓട് മിൽക് എന്നിവ കാൽസ്യത്തിന്റെ മികച്ച് ഉറവിടങ്ങളാണ്. പശുവിൻ പാലിന്റെ അത്രയും കാൽസ്യം ഇതിലും അടങ്ങിയിട്ടുണ്ട്.

';

ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ്

ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്.

';

യോ​ഗർട്ട് സ്മൂത്തി

യോ​ഗർട്ടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. യോ​ഗർട്ടിൽ ഫ്രൂട്ട്സ് ഉൾപ്പെടുത്തി സ്മൂത്തി തയാറുക്കി കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ കാൽസ്യം നൽകുന്നു.

';

സീസെയിം സീഡ് ഡ്രിങ്ക്

എള്ളിൽ നിന്നുണ്ടാക്കുന്ന തഹിനി കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. തേൻ അല്ലെങ്കിൽ ഈന്തപ്പഴം ചേർത്ത് ഇത് കഴിക്കാം.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story