ചുളിവുകൾ ഒഴിവാക്കാനും നേരത്തെയുള്ള വാർദ്ധക്യം ഒഴിവാക്കാനും അവ സഹായിക്കും.

Zee Malayalam News Desk
Oct 17,2023
';


വെണ്ടക്ക ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

';


വെണ്ടക്കയിൽ വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം എല്ലുകളുടെ ബലം നിലനിർത്തുന്നതിന് പ്രധാനമാണ്.

';


നീർക്കെട്ട് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത രോഗങ്ങളെ കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ വെണ്ടക്കയിൽ അടങ്ങിയിരിക്കുന്നു.

';


കാഴ്ചയ്ക്ക് ആത്യാവശ്യമായ വിറ്റാമിൻ എ വെണ്ടക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';


വെണ്ടക്കയുടെ പതിവ് ഉപഭോഗം അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

';


പ്രതിരോധശേഷി വർധിപ്പിക്കുകയും രോഗങ്ങളെയും അണുബാധകളെയും അകറ്റാൻ സഹായിക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി വെണ്ടക്കയിൽ ധാരാളമുണ്ട്.

';


ഉയർന്ന നാരുകൾ ഉള്ളതിനാൽ വെണ്ടക്ക പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫിനോളുകളും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾക്ക് വെണ്ടക്ക അത്യുത്തമമാണ്.

';


നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം നിലനിർത്താൻ വെണ്ടക്ക സഹായിക്കുന്നു.

';


വെണ്ടക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

';


അവശ്യ വിറ്റാമിനുകൾ ആയ വിറ്റാമിൻ എ, സി, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും പൊതുവായി ആരോഗ്യവും ഉന്മേഷവും നൽകുന്ന മറ്റ് പ്രധാന ധാതുക്കളും വെണ്ടക്കയിൽ കാണാം.

';

VIEW ALL

Read Next Story