പർപ്പിൾ കാബേജ് കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
പർപ്പിൾ കാബേജ് നാരുകളുടെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ്.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പർപ്പിൾ കാബേജ്.
പർപ്പിൾ കാബേജ് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
പർപ്പിൾ കാബേജ് ആന്തോസയാനിൻസിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
പർപ്പിൾ കാബേജ് വിറ്റാമിൻ സി, കെ1 എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ്.
പർപ്പിൾ കാബേജിൽ സൾഫോറാഫെയ്ൻ, ആന്തോസയാനിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചില തരം കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകും.