തേങ്ങാവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
തേങ്ങാവെള്ളത്തിലെ ഇലക്ട്രോലൈറ്റുകൾ പേശികളുടെ പ്രവർത്തനം മികച്ചതാക്കുന്നു.
തേങ്ങാവെള്ളം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
തേങ്ങാവെള്ളത്തിൽ മികച്ച അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്ത് വൃക്കയിലെ കല്ലുകൾ തടയുന്നു.