Home made bleach

വെറും 10 മിനിറ്റ് മാത്രം മതി നമുക്ക് വീട്ടിലിരുന്ന് ബ്ലീച്ച് ചെയ്യാൻ.

Ajitha Kumari
Nov 04,2023
';

അരി

ഇതിനായി 5 സ്‌പൂൺ അരി രാത്രിയിൽ കുതിർക്കാൻ വയ്ക്കുക

';

തക്കാളി

ഒരു ഇടത്തരം തക്കാളിയുടെ പകുതിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക

';

തൈര്-

4 സ്പൂൺ കട്ട തൈരും അതും പുളിക്കാത്തത് 2 സ്‌പൂൺ നാരങ്ങാ നീരും എടുക്കുക

';

അരച്ചെടുക്കുക

ഇനി കുതിർക്കാൻ വച്ചിരുന്ന അരി വെള്ളത്തോടൊപ്പം മിക്സിയിൽ ഇടുക ഒപ്പം തക്കാളിയും നാരങ്ങാ നീരും തൈരും ചേർത്തു കൊടുക്കുക.

';

അരിച്ചെടുക്കുക

ഇത് നല്ലതുപോലെ പേസ്റ്റാക്കി അരച്ചെടുത്ത ശേഷം ഇതിനെ നന്നായി അരിച്ചെടുക്കുക.

';

മഞ്ഞൾപ്പൊടി

ശേഷം ഇതിലേക്ക് കസ്തൂരി മഞ്ഞളിന്റെ പൊടി ചേർക്കുക

';

കടലമാവ്

ഇനി ഇതിലേക്ക് രണ്ടുസ്പൂൺ കടലമാവ് കൂടി ചേർക്കുക. ശേഷം ഈ മിശ്രിതം നന്നായി ചേർത്ത് യോജിപ്പിക്കുക.

';

പാക്ക് റെഡി

ആഴ്ചയിൽ 3 ദിവസം വീതം നിങ്ങൾക്ക് ഈ പാക്ക് മുഖത്തിടാം. ഈ പാക്ക് പുരികത്തിലും പുരട്ടരുത്.

';

ഗുണങ്ങൾ

ഇത് നിങ്ങൾക്ക് മുഖത്തിന്റെ കരുവാളിപ്പ് മാറ്റാനും, മുഖത്തെ കറുത്ത പാടുകൾ മങ്ങുന്നതിനും നല്ലതാണ്.

';

VIEW ALL

Read Next Story