ആയുർവേദ ഉപയോഗത്തിനൊപ്പം വായു ശുദ്ധീകരണത്തിനും കറ്റാർ വാഴ മികച്ചതാണ്
നാട്ടിൻ പുറത്ത് കാണുന്ന ബോസ്റ്റൺ ഫേൺ വായു ശുദ്ധീകരിക്കാനും ബെസ്റ്റാണ്
വായു ശുദ്ധമാക്കാനും സുഗന്ധം പരത്താനും ലാവെൻഡർ ബെസ്റ്റാണ്
ഒരു ഇൻഡോർ പ്ലാൻറ് കൂടിയായ പീസ് ലില്ലി വായു ശുദ്ധമാക്കാൻ മികച്ചതാണ്
സ്നേക്ക് പ്ലാൻ് എന്ന പേരിൽ കൂടി അറിയപ്പെടുന്ന മരൽ വായു ശുദ്ധീകരിക്കാനും മികച്ചതാണ്
വായു ശുദ്ധമാക്കാൻ സ്പൈഡർ പ്ലാൻറ് വീട്ടിനുള്ളിൽ വളർത്തുന്നത് നല്ലതാണ്