ബെറിപ്പഴങ്ങളും ആരോഗ്യ ഗുണങ്ങളും
സ്ട്രോബെറിയിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.
റാസ്ബെറിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
മുന്തിരിയിൽ ഉയർന്ന അളവിൽ വൈറ്റമിൻ കെ അടങ്ങിയിട്ടുണ്ട്.
ഗോജി ബെറീസിൽ വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു.
ക്രാൻബെറി നിരവധി പോഷകഗുണങ്ങൾ ഉള്ളതാണ്.
വൈറ്റമിൻ കെയുടെ മികച്ച ഉറവിടമാണ് ബ്ലൂബെറി.
ബിൽ ബെറിയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
അകായ് ബെറി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്.