ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയാൽ സമ്പന്നം, ഹൃദയാരോഗ്യത്തിനും ശരീര ഭാരം കുറക്കാനും മികച്ചത്
തലോച്ചറുകൾക്ക് ആവശ്യമായ ഒമേഗ ഫാറ്റി ആസിഡുകൾ ഇതിൽ കൂടുതലാണ് ശരീരത്തിന് മികച്ച ഗുണം നൽകുന്ന ഡ്രൈഫ്രൂട്ട്
എല്ലുകളുടെ ആരോഗ്യത്തിനും ഊർജം കൂട്ടാനും ബെസ്റ്റാണ് കശുവണ്ടി ശരീരത്തിലെ പ്രോട്ടിനും വർധിപ്പിക്കുന്നു
നാരുകളുടെയും, പ്രോട്ടിൻറെയും ഉറവിടം രോഗ പ്രതിരോധ ശേഷിക്കും സഹായിക്കുന്നു
ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബെസ്റ്റ്
ദഹനത്തിന് നല്ലതാണ് ആൻറി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്