Vijay Varisu Salary News: തെലുങ്ക് ചലച്ചിത്ര സംവിധായകൻ വംശി ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്, ചിത്രം പൊങ്കലിനായിരിക്കും റിലീസിന് എത്തുന്നത്
Thalapathy 67 Release Update : ചിത്രത്തിൽ പാട്ടുകൾ ഇല്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഇന്ന് തമിഴ് സൂപ്പർ താരം വിജയുടെ നാൽപ്പത്തിയെട്ടാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രം വരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടു. വംശി പായിടിപള്ളിയാണ് 'വരിസ്' സംവിധാനം ചെയ്യുന്നത്.
Thalapathy 66 titled Varisu first look : ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ വംശി പായിടിപള്ളിയാണ്.
അണിയറപ്രവർത്തകർ സൂര്യയുടെ കഥാപാത്രത്തെ സർപ്രൈസ് ആക്കിയാണ് വെച്ചിരുന്നതെങ്കിലും അത് ലീക്ക് ചെയ്യപ്പെടുകയായിരുന്നു. സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
Beast Movie: വിജയ് ആരാധകർ ഒരു വർഷത്തോളം കാത്തിരുന്ന ബീസ്റ്റ് തിയേറ്ററിലേക്ക് എത്തിയപ്പോൾ അതിൽ പ്രധാനമായി പലരും കാത്തിരുന്നത് ഷൈൻ ടോം ചാക്കോയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്ന് അറിയാനും കൂടിയാകും.
ആദ്യ ദിവസം തന്നെ നെഗറ്റീവ് റിവ്യൂ വന്നപ്പോൾ അതിന്റെ ഇടയിൽ ട്രെൻഡിങ് ആകുന്നത് മറ്റൊരു വ്യത്യസ്ത റിവ്യുയാണ്. അഹ്നാസ് നൗഷാദാണ് വിജയ് ചിത്രത്തെക്കുറിച്ച് വ്യത്യസ്ത റിവ്യു പങ്കുവെച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.