Negative Energy: വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വീടിന് പ്രതികൂല ഫലം ഉണ്ടാക്കും. അതായത്, ഇത്തരം സാധാനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ചിലപ്പോള്‍ വീട്ടില്‍ അശാന്തി സൃഷ്ടിക്കും.
Vastu Tips: സന്തോഷകരമായ ജീവിതത്തിനായി വാസ്തു ശാസ്ത്രത്തില്‍ നിരവധി പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ സ്വീകരിയ്ക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാകും
Vastu tips for happiness in home: വാസ്തുവിൽ ഉണ്ടാകുന്ന പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോയാൽ വീട്ടിൽ കലഹം ഉണ്ടാകില്ലെന്നാണ് വാസ്തു വിദഗ്ധർ വ്യക്തമാക്കുന്നത്.
Home Vastu: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചെരിപ്പ് ധരിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങൾ നമ്മുടെ വീട്ടിലും ഉണ്ട്. ഈ സ്ഥലങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്
Vastu Tips For Home: ചെറുപ്രായത്തില്‍ തന്നെ മരിച്ചുപോയവർ, അപകടങ്ങളില്‍ മരിച്ചവർ, ആത്മഹത്യ ചെയ്തവര്‍ എന്നിവരുടെ ഫോട്ടോകൾ വീടിന്റെ പൂമഖത്തോ ഹാളിലോ മാലയിട്ട് വയ്ക്കരുതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവരുടെ ഓർമ്മകൾ വീടിനുള്ളിൽ ഉള്ളവരെ കൂടുതൽ ദുഖത്തിലേക്കും സമ്മർദ്ദത്തിലേക്കും നയിക്കും.
Money Plant Tricks: വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് പണം ലഭിക്കുന്നതിനും അത് നിലനില്ക്കുന്നതിനും മണി പ്ലാന്റ് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ആളുകള്‍ ഈ ചെടി വീടുകളില്‍ നട്ടു വളര്‍ത്തുന്നതില്‍ ഏറെ താത്പര്യം കാട്ടുന്നത്.
Bedroom Vastu Tips: വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില കാര്യങ്ങൾ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും
സമ്പന്നരാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ധാരാളം പണം നേടാനും ജീവിതം ആസ്വദിക്കാനും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പണം സമ്പാദിക്കുന്നതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുന്നവര്‍ ഏറെയാണ്. പണമുണ്ട് എങ്കില്‍ മാത്രമേ നമുക്ക് സുഖമായി ജീവിക്കാന്‍ കഴിയൂ എന്ന വസ്തുത വിസമാരിക്കാന് കഴിയില്ല.
Vastu Tips For Workplace Growth: ജോലി സംബന്ധമായ കാര്യങ്ങളിൽ വാസ്തു ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ കരിയറിലെ 25 ശതമാനം വളർച്ചയും വിജയവും നിങ്ങളുടെ വാസ്തുവിനെ ആശ്രയിച്ചിരിക്കുന്നു.
വാസ്തു ശാസ്ത്ര പ്രകാരം ചില ചെടികള്‍ വീട്ടിലോ, വീടിനടുത്തോ നട്ടു പിടിപ്പിക്കാന്‍ പാടില്ല. അതായത്, ഈ ചെടികള്‍ നമ്മുടെ വീടിനെ സാരമായി ബാധിക്കും. അതായത്, വീട്ടിലുള്ളവര്‍ക്ക് അസുഖം, സാമ്പത്തിക ക്ലേശങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അവരെ അലട്ടും. നമ്മുടെ വീടുകള്‍ക്ക് ഒരു തരത്തിലും യോജിക്കാത്ത ഇത്തരം ന (ചെടികളെക്കുറിച്ച് അറിയാം.
ചില അവസരങ്ങളില്‍ നാം മറ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഒരുപക്ഷെ, ആ സമയത്ത് അത് നമ്മുടെ ആവശ്യമായിരിക്കാം, എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇത് നമുക്ക് ദോഷം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.