മുൻ IAS ഉദ്യോഗസ്ഥൻ Alapan Bandyopadhyay ഈ ദിവസങ്ങളിൽ ചർച്ചയിലാണ്. അതേസമയം, ഉത്തർപ്രദേശിൽ പുതിയ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP) നിയമനവും പ്രധാനവാർത്തകളിൽ തുടരുന്നു. അതുപോലെതന്നെ ഡ്യൂട്ടിയിൽ ഫോൺ ഉപയോഗിക്കരുതെന്ന ഉത്തരവുമായി ബന്ധപ്പെട്ട് ബീഹാറിലെ ഡിജിപിയും (DGP) വാർത്തയിൽ ഉണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ഈ സമയം ഐഎഎസുകാരുടെയും ഡിജിപിയുടെയുമൊക്കെ ചർച്ചകളാണ് നടക്കുന്നത്. IAS, PCS അല്ലെങ്കിൽ DGP ആകാൻ UPSC പരീക്ഷ പാസാകണം.
27.06.2021ൽ നടത്താൻ തീരുമാനിച്ചിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2021 മാറ്റിവെച്ചു പകരം 10.10.2021ൽ പരീക്ഷ നടത്തുമെന്നാണ് യു പി എസ് സി വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പ്രീലിമിനറി പരീക്ഷയുടെ രജിസ്ട്രേഷൻ മാർച്ച് 24ന് അവസാനിക്കും. മാർച്ച് 24 വൈകിട്ട് 6 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
7th Pay Commission: എല്ലാ വീടുകളിലേയും മുതിർന്നവരുടെ പ്രാർത്ഥന എന്തെന്നാൽ വീട്ടിലെ ആൺകുട്ടിക്ക് ഒരു സർക്കാർ ജോലി ലഭിച്ചാൽ ജീവിതം രക്ഷപ്പെടും എന്നാണ്. സർക്കാർ ജോലിയുടെ വില എന്നുപറയുന്നത് പണ്ടുമുതലേ ഒരു പ്രത്യേകത തന്നെയാണ്. ഇനി നിങ്ങളും ഒരു സർക്കാർ ജോലിക്കായി തയ്യാറെടുക്കുകയാണെങ്കിൽ ഇതാ അവസരം മുന്നിലെത്തിയിരിക്കുകയാണ്. ഇവിടെ സർക്കാർ ജോലിയുടെ സുഖവും, സൗകര്യത്തിനും പുറമെ കിടിലം ശമ്പളവും ലഭിക്കുന്നു. ഈ നിയമനങ്ങൾ Union Public Service Commission ന്റെ കീഴിലായിരിക്കും നടത്തുന്നത്. എന്നാൽ വരൂ അറിയാം ഏതാണ് ഈ ജോലിയെന്ന്..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.