ഓരോ പ്ലാനുകളിലും വ്യത്യസ്ത ഡാറ്റയും വോയ്സ് കോളുകളും വാഗ്ദാനം ചെയ്യുന്ന കോംബോ പ്ലാനുകൾ ലഭ്യമാണ്. റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2023 വിൽപ്പനയ്ക്ക് മുന്നോടിയായി, 10 ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾക്കായുള്ള മൈക്രോസൈറ്റ് കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു
തടയാൻ ആളുകളും ജീവനക്കാരും ശ്രമിക്കുന്നുണ്ടെങ്കിലും ഇതിലൊന്നും ഉപഭോക്താവ് വഴങ്ങുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമാണ്. ഏതൊക്കെ ആളുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല
iPhone 15 Launch india Updates: ഐഫോൺ 15 സീരീസിൽ ആൻഡ്രോയിഡിന് സമാനമായ ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കൂടാതെ മികച്ച ക്യാമറ ഫീച്ചറുകളും
. ടെക്നോളജിയുടെ നിലവാരം ഉയർത്തലാണ് ഇതിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.പഴയ ചാർജറുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ രാജ്യത്ത് ഏതാണ്ട് 17 കോടിയാണ് ലാഭിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.