Minister Veena George: ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ തീർഥാടകർക്കായി കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
കന്നിമാസം ഒന്നാം തീയതി ദിവസമായ 17 ന് പുലർച്ചെ 5 ന് നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. 5.30 ന് മഹാഗണപതി ഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.
Sabarimala Season : തീർഥാടകരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ സർക്കാർ ആശുപത്രികളിലും തീർഥാടനകാലത്ത് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തും
ശ്രീകോവിലിനുള്ളിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന് തന്ത്രി തന്നെ പറഞ്ഞിരുന്നു. ചോർച്ച അടുത്ത മാസ പൂജക്ക് മുൻപായി സമ്പുർണ്ണമായി പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ്
Sabarimala Updates : പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്.
കർക്കിടകം ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ പതിവ് പൂജകളും വിശേഷാൽ പൂജകളും നടന്നു. ഇന്നലെ രാത്രി പത്തിന് ശബരിമല മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ഭഗവാനെ യോഗ നിദ്രയിലാക്കി ഹരിവരാസനം പാടി നട അടച്ചതോടെ ഈ വർഷത്തെ കർക്കിടക മാസ പൂജകൾക്ക് സമാപനമായി.
Sabarimala Virtual Queue ഹൈക്കോടതി വിധി അംഗീകരിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീർഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പോലീസിന്റെ സഹായം തുടരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.