അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അഭിജിത്ത് അറസ്റ്റില്‍. പുന്നപ്ര സ്വദേശിയായ അതുലാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 26 വയസായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
Crime News: പതിനൊന്നും പതിമൂന്നും വയസുളള പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്നാണ് പ്രതികൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Crime news in Kerala: നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അക്രമം നടത്തിയ എട്ട് പേരെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാന്‍ കട്ടപ്പന ഡിവൈഎസ്പി നിര്‍ദേശം നല്കി.
Crime News: ഇയാൾ കൂടുതലും യാത്രക്കാർ കുറവുള്ള റോഡാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. അടുത്തിടെ ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന കുട്ടിയുടെ കയ്യിൽ നിന്നും ഇയാൾ മൊബൈൽഫോൺ തട്ടിയെടുത്തിരുന്നു.
Crime News: ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് പെൺകുട്ടികളെ വലയിലാക്കുന്ന ഇയാൾ ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയേയും മകളേയും അക്രമിച്ച കേസിലും, ആറ്റിങ്ങൽ പാലസ് റോഡിൽ താമസിക്കുന്ന പെൺകുട്ടിയെ ശല്യപെടുത്തിയ കേസിലും പ്രതിയാണ്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയുമാണ് കണ്ണൂരിൽ പിടിയിലായത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ ആകാശ് തില്ലങ്കേരി തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതി.
Crime News: 11-ാം തിയതി രാവിലെയാണ് പെൺകുട്ടിയെ കാണാതായതായി രക്ഷകർത്താക്കൾ പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ 12 ന് പുലർച്ചെ പെൺകുട്ടി തിരികെ വീട്ടിലെത്തിയെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.
വർക്കല പാളയംകുന്ന് കടവുംങ്കര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പാളയംകുന്ന് സ്വദേശിയായ അക്ഷയ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് തടഞ്ഞുനിർത്തി മൂന്ന് അംഗസംഘം യുവാവിനെ അസഭ്യം പറയുകയും ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ട് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവം നടന്നത് ഇക്കഴിഞ്ഞ 29 ന് രാത്രി 10:30 ഓടെ ആയിരുന്നു സംഭവം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.