ബോളിവുഡ് താരം മൗനി റോയ് തന്റെ സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു... വൈറലായ ചിത്രങ്ങൾ കാണാം
ബോളിവുഡ് താരം മൗനി റോയ് തന്റെ ബീച്ച് ഫോട്ടോഷൂട്ടിൽ നീല ഫെതര്‍ ഡ്രസില്‍ അതീവ സുന്ദരിയായി കാണപ്പെടുന്നു. താരം പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.
ബോളിവുഡ് താരം മൗനി റോയ് തന്റെ ബികിനി ഫോട്ടോഷൂട്ടില്‍ നിന്നുല് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു... വൈറലായ ചിത്രങ്ങൾ കാണാം
കാൻ ഫിലിം ഫെസ്റ്റിവലില്‍ ആകര്‍ഷകയായി മൗനി റോയ്!! തിളങ്ങുന്ന ബാൻഡോ ടോപ്പും റഫിൾഡ് ഗോൾഡൻ സ്കർട്ടുമണിഞ്ഞാണ് മൗനി റോയ് തന്റെ സൗന്ദര്യം ലോകത്തിനുമുന്പില് കാട്ടിയത്.
നടി മൗനി റോയ് എന്നും ബോളിവുഡില്‍ ചര്‍ച്ചാവിഷയമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം എന്നും തന്റെ ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.
ബോളിവുഡില്‍ സൗഹൃദങ്ങളും ഗോസിപ്പുകളും എന്നും ചര്‍ച്ചാവിഷയമാണ്. ബോളിവുഡ് നടിമാര്‍ പൊതുവേ സുഹൃത്തുക്കളല്ല, സാധാരണയായി അവർ സൗഹൃദം സ്ഥാപിക്കാറില്ല ഒത്തുചേരാറില്ല എന്നാണ് കേള്‍വി.... എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണ് എന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഈ നടിമാര്‍.
ബ്ലാക്ക് ആൻഡ് ബ്ലൂ ഗൗണിൽ അതിസുന്ദരിയായി മൗനി റോയ്. കറുപ്പും നീലയും നിറത്തിലുള്ള ഗൗണിൽ എൻഎംഎസിസി ഇവന്റിൽ പങ്കെടുത്ത ചിത്രങ്ങൾ മൗനി റോയ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് മൗനി റോയ് പങ്കുവച്ചത്.
ബോളിവുഡിലെ സൗഹൃദങ്ങളും ഗോസിപ്പുകളും എന്നും ചര്‍ച്ചാവിഷയമാണ്. ബോളിവുഡ് നടിമാര്‍ പരസ്പരം സുഹൃത്തുക്കളല്ല, സാധാരണയായി അവർ സൗഹൃദം സ്ഥാപിക്കാറില്ല ഒത്തുചേരാറില്ല എന്നാണ് കേള്‍വി.... എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണ് എന്ന് തെളിയിച്ചിരിയ്ക്കുകയാണ് ചില നടിമാര്‍.
ബോളിവുഡ് നടി മൗനി റോയിയുടെ സൗന്ദര്യം എന്നും ചര്‍ച്ചാവിഷയമാണ്. എല്ലാത്തരം വസ്ത്രങ്ങളും താരത്തിന് നന്നായി ചേരുമെങ്കിലും ഇന്ത്യൻ വസ്ത്രങ്ങളില്‍ താരം ഏറെ ആകര്‍ഷകയായി കാണപ്പെടുന്നു.
ടെലിവിഷന്‍ രംഗത്തുനിന്നും ബോളിവുഡ് സിനിമാ ലോകത്തേയ്ക്ക് കടന്ന മൗനി റോയ് ഇന്ന് വിജയത്തിന്റെ പരകോടിയിലാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ താരത്തിന്റെ കരിയര്‍ ഗ്രാഫ് പുതിയ തലത്തിലേയ്ക്ക് എത്തിച്ചു.
ബോളിവുഡ് താരം മൗനി റോയ് വിജയത്തിന്റെ പരകോടിയിലാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ താരത്തിന്റെ കരിയര്‍ ഗ്രാഫ് പുതിയ തലത്തിലേയ്ക്ക് എത്തിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.