മൂന്ന് പതിറ്റാണ്ടോളമായി മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യർ. പ്രായം കൂടുംതോറും മഞ്ജു കൂടുതൽ ചെറുപ്പമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന ഓരോ ചിത്രങ്ങളും വ്യക്തമാക്കുന്നത്.
മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. യാത്രകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
Ayisha Ott Release: സമ്മിശ്ര പ്രതികരണം നേടിയ ആയിഷ തിയേറ്ററുകളിലെത്തി ഏറെ മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ആമസോൺ പ്രൈമിലൂടെ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.
ശക്തമായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി മലയാളികളുടെ മനം കവർന്ന നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു വാര്യരെ ആരാധകർ വിശേഷിപ്പിക്കുന്നത്.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Vellari Pattanam Ott Release: വെള്ളരി പട്ടണം ഒടിടിയിൽ എത്തുന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും നേരത്തെ പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്.
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ നിന്ന് ഇടവേള എടുത്ത മഞ്ജു ഇപ്പോൾ വീണ്ടും വെള്ളിത്തിരയിൽ സജീവമായിരിക്കുകയാണ്.
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തിയിരിക്കുന്നത്
Manju Warrier about Innocent: ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തയാളാണ് ഇന്നസെൻ്റ് എന്ന് മഞ്ജു പറഞ്ഞു.
Actress Manju Warrier: നടി ഭാവന, സംയുക്ത വർമ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നടി മഞ്ജുവാര്യർ പങ്കുവച്ചത്. 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി' എന്ന ഹാഷ്ടാഗോടെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.