LPG Booking: സ്മാർട്ട്ഫോണിലൂടെ പലതരത്തിലുള്ള സ്മാർട്ട് രീതിയിൽ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ ഓൺലൈനായി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ബുക്ക് ചെയ്യാം. മാത്രമല്ല നിങ്ങൾക്ക് സിലിണ്ടർ റീഫില്ലിംഗിനെ കുറിച്ചും സിലിണ്ടറിന്റെ വിലയെ കുറിച്ചും അറിയാനാകും.
വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പെട്രോള്‍ ഡീസല്‍ വില (Fuel Price) വര്‍ദ്ധനയിലൂടെ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ കൂനിന്മേല് കുരു പോലെ പാചക വാതക വിലയും കുതിയ്ക്കുകയാണ്.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രസർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ ശ്രേണിയിൽ ഇപ്പോൾ എൽപിജി ഉപഭോക്താക്കൾക്ക് (LPG customers) എൽപിജി സിലിണ്ടറുകൾ നിറയ്ക്കുന്നതിന് (LPG Refill) ഗ്യാസ് ഡിസ്ട്രിബ്യൂട്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നു.
LPG Cylinder Cashback: പോക്കറ്റ്സ് ആപ്പ് (Pockets App) വഴി 200 രൂപയോ അതിൽ കൂടുതലോ ഗ്യാസ് ബുക്കിംഗ് ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ബിൽ പേയ്മെന്റ് നടത്തുകയാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും.
LPG Booking: പണചെലവില്ലാതെ നിങ്ങൾക്ക് വെറും Missed Call, WhatsApp Message എന്നിവയിലൂടെ LPG Gas Cylinder ബുക്ക് ചെയ്യാം. അതിനായി ഏത് നമ്പറിലേക്ക് എങ്ങനെ ചെയ്യണം എന്നറിയാം..
LPG Gas Cylinder: എൽപിജി കണക്ഷൻ (LPG Gas Cylinder) എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇപ്പോൾ നിങ്ങളുടെ കയ്യിൽ മേൽവിലാസത്തിന്റെ തെളിവ് (Address Proof ) ഇല്ലെങ്കിലും നിങ്ങൾക്ക് എളുപ്പത്തിൽ സിലിണ്ടർ വാങ്ങാം. വിശദാംശങ്ങൾ അറിയാം..
LPG Booking: എൽപിജി സിലിണ്ടർ ബുക്കിംഗ് ഇപ്പോൾ നിമിഷ നേരത്തെ കാര്യമായി മാറിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ഒറ്റ മിസ്ഡ് കോളിലൂടെ എൽപിജി സിലിണ്ടർ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാം.
LPG Cylinder Booking: കൊറോണ പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഗ്യാസ് ഏജൻസിയുടെ ഡെലിവറി വെഹിക്കിൾ ഡ്രൈവർ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? അല്ലെങ്കിൽ എൽപിജി ബുക്ക് ചെയ്യുന്നതിലെ പേയ്മെന്റ് സംവിധാനത്തെക്കുറിച്ച് എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ?
LPG booking Paytm offer: പേടിഎമ്മിൽ നിന്നും ആദ്യമായി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 800 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫർ 2021 ജൂൺ 30 വരെ മാത്രം.
LPG Booking: എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം ഉടൻ വരുന്നു. ഇനി നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഗ്യാസ് ഏജൻസിയിൽ നിന്നും മാത്രം ഗ്യാസ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. പകരം നിങ്ങൾക്ക് മറ്റ് ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് ബുക്ക് ചെയ്യാനും കഴിയും. കഴിഞ്ഞ വർഷം അതായത് 2020 നവംബർ 1 മുതൽ ചില മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
LPG subsidy latest updates: നിങ്ങൾ എൽപിജി അതായത് ഗാർഹിക ഗ്യാസ് സിലിണ്ടർ വാങ്ങാറുണ്ടോ? ഇനി ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഗ്യാസ് സബ്സിഡിയുടെ പണം വരുന്നുണ്ടോ?
LPG Booking Offer:ഈ മാസം തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ-ഡീസൽ വില വർധിച്ചു. ഗാർഹിക സിലിണ്ടറിനും 809 രൂപയാണ് വില. പെട്രോൾ ഡീസലിന്റെ വിലയിൽ നിങ്ങൾക്ക് കിഴിവ് ലഭിക്കില്ല കാരണം ഇത് എണ്ണക്കമ്പനികളുടെ കൈകളിലാണ്. എന്നാൽ നിങ്ങൾക്ക് എൽപിജി സിലിണ്ടരിൽ അഥവാ ഗാർഹിക സിലിണ്ടറിൽ വലിയ discount ലഭിക്കും. കിഴിവ് കുറവൊന്നുമല്ല കേട്ടോ ഏതാണ്ട് 800 രൂപയോളം ലഭിക്കും.
LPG Cylinder: എൽപിജി സിലിണ്ടറിന് കേന്ദ്രസർക്കാർ കുറച്ച് ആശ്വാസം നൽകിയിട്ടുണ്ട്. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില സർക്കാർ 45.50 രൂപ കുറച്ചു. മെയ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ വ്യത്യാസമില്ല. ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില കഴിഞ്ഞ മാസം 10 രൂപ കുറച്ചിരുന്നു.
New LPG Booking: LPG സിലിണ്ടറുകളുടെ ബുക്കിംഗ് സംബന്ധിച്ച് കഴിഞ്ഞ വർഷം 2020 നവംബർ 1 മുതൽ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. അതിൽ ഗ്യാസ് സിലിണ്ടറിന്റെ ബുക്കിംഗ് ഒടിപി അടിസ്ഥാനമാക്കിയുള്ളതാക്കിയിരുന്നു, ഇതുവഴി ബുക്കിംഗ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമായിരിക്കാൻ സാധിക്കും.
ഗാർഹിക സിലിണ്ടറിന്റെ വില ഇപ്പോൾ ആകാശം മുട്ടിയിരിക്കുന്ന സമയമാണ്. ഈ മാസത്തിൽ 10 രൂപ കുറഞ്ഞിട്ടുണ്ടെങ്കിലും അങ്ങോട്ടും ഈ ആശ്വാസം എണ്ണക്കമ്പനികൾ നൽകുമോ ഇല്ലയോ എന്നത് കമ്പനികൾക്ക് മാത്രമേ അറിയൂ.
LPG Booking Offer: LPG യുടെ ബുക്കിംഗിലും പേയ്മെന്റിലും Paytm ഉപഭോക്താക്കൾക്കായി ഒരു ബമ്പർ ഓഫർ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 809 രൂപയുടെ ഗ്യാസ് സിലിണ്ടർ വെറും 9 രൂപയ്ക്ക് ലഭിക്കും.
ഇന്നുമുതൽ അതായത് 2021 ഏപ്രിൽ 1 മുതൽ എൽപിജി സിലിണ്ടറിന്റെ (LPG Cylinder) വില 10 രൂപ കുറച്ചു. ഇക്കാര്യം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOC) അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.