Vadakancheri Bus Accident: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച പറ്റിയതായി മോട്ടോര്‍വാഹന വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് എങ്കിലും അപകടത്തിന്റെ പ്രധാന കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിൽ ഇടിച്ചാണ് അപകടം.
ഗതാഗത തടസ്സമില്ലാതെയുള്ള ഹർത്താൽ നടത്തണമെന്ന് പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കാട്ടാക്കട ബസ്റ്റാൻഡ് മുന്നിലും ബസ് സ്റ്റേഷനിലും എസ്ഡിപിഐ പ്രവർത്തകർ ബസുകൾ തടയുകയാണ്.
Kollam Madathara Bus Accident തെൻമലയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങിവന്ന ടൂറിസ്റ്റ് ബസും മടത്തറയിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോയ വേണാട് ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
Kollam Madathara Bus Accident തിരുവനന്തപുരം പാറശാലയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയരാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസുകൾ റോഡിന് അരികെയുള്ള വീടിന് സമീപത്തേക്ക് കയറിയാണ് നിന്നത്.
KSRTC Free Service ഈയൊരു സർവീസ് കെ.എസ്.ആർ.ടി.സിക്ക് യാതൊരു ലാഭവും നേടിക്കൊടുക്കുന്നില്ല എങ്കിലും പാവപ്പെട്ട രോഗികൾക്ക് ഒരു സേവനം എന്ന നിലക്ക് ഈ കുഞ്ഞന്മാർ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.
കൊയിലാണ്ടിയിൽ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.