Kollam News: കിട്ടിയ തുക കയ്യോടെ പോലീസിനെ ഏൽപ്പിച്ച വീട്ടുകാരുടെ ഭീതി ഇപ്പോഴും മാറിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കൽ ആനപ്പാറ സ്വദേശി രാജേഷിന്റെ വീട്ടിൽ നടക്കുന്ന സംഭവമാണിത്.
Crime News: സംഭവത്തെ തുടർന്ന് ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ, മുഹമ്മദ് അസർ, തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് എന്നിവർക്ക് കുത്തേറ്റു. കേരളത്തിൽ നിന്നും ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് ഈ തമിഴ്നാട് സ്വദേശികൾ.
Suicide: രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ അടുത്ത റൂമിലേക്ക് പോയി കിടന്നിരുന്നു. രാവിലെ ചായയുമായ എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയിരിക്കുന്നതായി മനസ്സിലായി
Murder: നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ അറസ്റ്റു ചെയ്തു.
Dowry Harassment: ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്. മകനെ വിളിക്കാൻ പുറത്തിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് അതുല്യ പറയുന്നത്.
Human Trafficking: ഇവരെ കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ തമിഴ്നാട് ക്യൂബ്രാഞ്ചും കൊല്ലം ഈസ്റ്റ് പോലീസും ചോദ്യം ചെയ്ത് വരികയാണ്. ക്യൂബ്രാഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീലങ്കയില്‍ നിന്ന് എത്തിയ 11 പേർ കൂടി ഇന്ന് പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.