Nothing Phone Flipkart Offer: തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും, ഇതോടൊപ്പം ഫ്ലിപ്പ്കാർട്ടിൽ പ്രത്യേക ഓഫറുകളും
Nothing Phone offer price in Flipkart: 2023ലെ ആദ്യ ഓൺലൈൻ സെയിൽ ആയ ഫ്ലിപ്കാർട്ട് ബിഗ് ബജറ്റ് ധമാൽ സെയിൽ ജനുവരി ആറ് മുതൽ എട്ട് വരെയാണ് നടക്കുന്നത്. സ്മാർട്ട്ഫോണുകൾ, ഹോം-ഡെക്കർ, ഫാഷൻ, കിച്ചൻ, ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ വലിയ ഡിസ്കൗണ്ടുകളാണ് നൽകിയിരിക്കുന്നത്.
Flipkart Big Saving Days: സ്മാർട്ട്ഫോണുകൾക്കും ഗൃഹോപകരണങ്ങൾക്കും വൻ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. പ്ലസ് മെമ്പർഷിപ്പുള്ള ഉപഭോക്താക്കൾക്ക് ഒരു ദിവസം മുൻപ് മുതൽ തന്നെ ആനുകൂല്യങ്ങൾ ലഭ്യമായി തുടങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.