IMA Twitter - മിക്ക ട്വീറ്റുകളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. ഐഎംഎയുടെ അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രവും നീക്കം മാറ്റിട്ടുണ്ടായിരുന്നു.
SpaceX Inspiration4: ബഹിരാകാശ വിദഗ്ധരല്ലാത്ത ആദ്യ സംഘത്തിലെ നാലുപേരെയും വഹിച്ച റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചു
ഇന്സ്പിരേഷന് 4ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന് ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.
ന്യൂ ഗിഗാ ടെക്സാസ് ജോബ് എന്നാണ് എലോൺ മസ്ക്ക് തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. കമ്പനിക്ക് സമീപം 5 മിനിറ്റ് ദൂരത്തിൽ എയർപ്പോർട്ട് ഉണ്ടെന്നും കോളോറാഡോ നദിക്ക് സമീപം നഗരത്തിൽ നിന്ന് 15 മിനിറ്റ് ദൂരത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നതെന്നും മസ്ക്ക് തന്റെ ട്വീറ്റിലൂടെ പറയുന്നു.
ഏകദേശം 30 ഓളം വർഷം പഴക്കമുള്ള മസ്ക്കിന്റെ മാർക്ക് ലിസ്റ്റ് പുറത്ത് വിട്ടത് മസക്കിന്റെ തന്നെ അമ്മയും പ്രമുഖ കനേഡിയൻ മോഡലുമായ മായെ മസ്ക്കാണ്. മയേ മസ്ക്ക് ട്വിറ്റിറിൽ പങ്കുവെച്ച് മാർക്ക് ലിസ്റ്റിന്റെ ചിത്രം ഇതിനോടകം നിരവധി പേരാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇത് ഉറപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ പൂര്‍ണമായും പരിസ്ഥിതി സൗഹാര്ദ്ദമായിരിക്കാന് സാധിക്കുകയെന്നും ഇതിനായുള്ള സാങ്കേതിക വിദ്യ വികസനം വളരെ പരിമിതമായ തോതിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടെസ്ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ.
അടുത്ത വർഷത്തോടെ ഇന്ത്യയിൽ ആഗോള ഇലക്ട്രിക് കാർ നിർമ്മാതക്കളായ ടെസ്ല കാർ വിൽപ്പന ആരംഭിക്കുമെന്ന് സൂചന. തികച്ചും പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് കാറുകളാണ് ടെസ്ല ഉണ്ടാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.