Why Linda Yaccarino relates with Twitter: ലിൻഡ യക്കരിനോ അമേരിക്കൻ മാധ്യമസ്ഥാപനമായ എൻബിസി യൂണിവേഴ്സലിന്റെ ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർടനർഷിപ്പ് ചെയർമാനാണ്.
Elon Musk introduces new Twitter CEO : ഒരു നായ ഓഫീസ് ചെയറിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇലോൺ മസ്ക് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന് പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Elon Musk Tesla Tweet Fraud Case Updates : നാലര വർഷങ്ങൾക്ക് മുമ്പ് 2018 ൽ ടെസ്ല ഒരു സ്വകാര്യമായി ഏറ്റെടുക്കാനുള്ള ആലോചനയിൽ ആണെന്നും, ഇതിനുള്ള ഫണ്ട് തയ്യാറായി കഴിഞ്ഞെന്നും എലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
Twitter User Interface Changes : ശുപാർശ ചെയ്യപ്പെട്ട ട്വീറ്റുകളും, ഫോള്ളോ ചെയ്യുന്ന ട്വീറ്റുകളും തമ്മിൽ പെട്ടെന്ന് മാറ്റാൻ കഴിയുന്ന ലെഫ്റ്റ്, റൈറ്റ് സ്വൈപ്പ് ബട്ടൻ ഈ ആഴ്ച തന്നെ കൊണ്ട് വരുമെന്നാണ് ട്വിറ്റർ സിഇഒ അറിയിച്ചിരിക്കുന്നത്.
Elon Musk and Tesla: ലോകത്തിലെ അതിസമ്പന്നൻ എന്ന സ്ഥാനം കഴിഞ്ഞ ദിവസം ആയിരുന്നു ഇലോൺ മസ്കിന് നഷ്ടപ്പെട്ടത്. ടെസ്ലയിലെ 2.2 കോടി ഓഹരികളാണ് മസ്ക് ഇപ്പോൾ വിറ്റത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.