തണുപ്പുകാലം എത്തി, ഒപ്പം രോഗങ്ങളും. ജലദോഷം,, ചുമ, കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ തനുഅപ്പു കാലത്ത് സാധാരണമാണ്. ഈ അവസരത്തില്‍ ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍, അതായത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചാല്‍ ഈ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. അതായത് ഭക്ഷണക്രമത്തില്‍ Dry Fruits ഉള്‍പ്പെടുത്തുക. തണുപ്പത്ത് Dry Fruits കഴിയ്ക്കുന്നത്പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവും.
ശൈത്യകാലത്ത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പൊടുന്നനെയുള്ള കാലാവസ്ഥാ വ്യതിയാനം, വരണ്ട അന്തരീക്ഷം എന്നിവ പലരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
Dry Fruits Benefits: നട്ട്സും ഡ്രൈഫ്രൂട്ട്സും പതിവായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് നട്ട്സും ഡ്രൈഫ്രൂട്ട്സും പതിവായി കഴിയ്ക്കുന്നത് ഉത്തമമാണ്.
ഡ്രൈ ഫ്രൂട്ട്സ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക ബദാം, കശുവണ്ടി, ഉണക്കമുന്തിരി എന്നിവയാണ്... ഇവയുടെ ലഭ്യതയും വളരെ എളുപ്പമാണ്.
തണുപ്പുകാലം എത്തി, ഒപ്പം കൂടുതല്‍ വിശപ്പും.... രുചിയുള്ള ഭക്ഷണം കണ്ടാല്‍ പിന്നെ വിടില്ല... എന്നാല്‍, പിന്നീട് സംഭവിക്കാന്‍ പോകുന്നതോ? തടി കൂടുന്നു എന്ന പ്രശ്നവും... തണുപ്പുകാലത്ത് തടി കൂടുന്ന പ്രശ്നം നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി. അതായത് ഭക്ഷണത്തില്‍ Dry Fruits ഉള്‍പ്പെടുത്തുക. തണുപ്പത്ത് Dry Fruits കഴിയ്ക്കുന്നത് ശരീര ഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാവും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.