LPG Cylinder Price News: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ നല്ല ഒരു വാർത്ത ലഭിച്ചിരിക്കുകയാണ്. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
Air Pollution In Delhi: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹി നിവാസികൾ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത്.
Delhi Air Quality Update: ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തിയത്.
Delhi Pollution: ഡൽഹിയില്‍ വായു മലിനീകരണം കൂടുതല്‍ രൂക്ഷമാവുകയാണ്. എല്ലാ സോണൽ സ്പോർട്സ് ടൂർണമെന്റുകളും ഡൽഹി സ്റ്റേറ്റ് സ്കൂൾ ഗെയിംസ് അല്ലെങ്കിൽ ഇവന്റുകളും അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.
Suicide: കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ചികിത്സ നടത്തിയിരുന്നതായും പനവിന്റെ പിതാവ് പോലീസിനോട് പറഞ്ഞതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Robbery News: ഹെൽമറ്റ് ധരിച്ച് ജ്വല്ലറിയിൽ എത്തിയ കവർച്ചാ സംഘം സ്ഥലത്ത് ഉണ്ടായിരുന്നവർക്ക് നേരെ തോക്കുചൂണ്ടിയ ശേഷം ആഭരണങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Israel Hamas War: ഇസ്രായേലില്‍ നിന്നുള്ള 211 ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരമായിരുന്നു വിമാനം പുറപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.